Posts

Showing posts from April, 2026
Image
  जीवन; मेरे नज़रिये से क्या हम में से कुछ लोग कभी-कभी यह नहीं सोचते कि यह कैसा जीवन है मेरा?  प्रियजनों.... मेरा पूरा ब्लॉग जीवन के बारे में ही है। मैं कोई साहित्यकार या कलाकार नहीं हूँ। लेकिन… जीवन ने मुझे एक छोटी-सी लेखिका बना दिया। “जीवन चालीस के बाद शुरू होता है” — यह कहावत लगभग सभी ने सुनी होगी। लेकिन हर किसी के जीवन में यह सच नहीं होता। मेरी मनोभावनाओं से, मैंने जो देखा, सुना और जाना है — उन जीवन-व्यवहारों की ओर एक छोटा-सा आध्यात्मिक दृष्टिकोण है यह ब्लॉग। सुंदर बचपन जीवन का सबसे सुंदर चरण बचपन होता है। और ऐसा ही होना भी चाहिए। यह वह समय है जब एक बच्चा तितली की तरह उड़ता-फिरता है। उस समय उनका मन और हृदय एक खाली बोर्ड की तरह होता है, जिस पर अभी कुछ भी नहीं लिखा गया होता। बाद में, जानबूझकर या अनजाने में जो कुछ भी उस पर लिखा जाता है, वही उनके भविष्य का केंद्र बन जाता है। दुर्भाग्यवश, कितने ही बच्चों का बचपन बड़ों के अहंकार के नीचे कुचल दिया जाता है। जिन हाथों को सहारा देना चाहिए, वही उनके गले को दबाते हैं! किशोरावस्था और युवावस्था बचपन के खेलों से बाहर निकलकर आती है किशोरा...
Image
  LIFE; IN MY PERSPECTIVE  Don’t some of us often wonder, What kind of life is this that I am living?  Dear readers,my entire blog is about life. I am not a literary writer or an artist. But… life itself has transformed me into a small writer. Many of us have heard the saying, “Life begins at forty.” But in reality, it is not the same for everyone. From the flow of my thoughts, this blog is a small spiritual reflection on the experiences I have seen, heard, and understood in life. A BEAUTIFUL CHILDHOOD  Childhood is the most beautiful phase of life—and that is how it should be.It is a time when a child flutters around like a butterfly. Their mind and heart are like a blank white board, untouched and unwritten. Whatever gets written on it later—knowingly or unknowingly—becomes the foundation of their future life. Sadly, many childhoods are crushed under the feet of adults, becoming victims of their ego. The very hands that are meant to support them sometimes end up ch...
Image
  ജീവിതം; എൻ്റെ കാഴ്ചപ്പാടിൽ  നമ്മിൽ ചിലരെങ്കിലും പലപ്പോഴും ചിന്തിക്കാറില്ലേ ഇതെന്തൊരു ജീവിതമാണ് എൻ്റേത് എന്ന്? ജീവിതത്തേക്കുറിച്ചാണ് എൻ്റെ ബ്ലോഗ് മുഴുവൻ. ഞാൻ ഒരു സാഹിത്യകാരിയോ,കലാകാരിയോ ഒന്നുമല്ല. പക്ഷേ... ജീവിതം എന്നെ ഒരു ചെറിയ എഴുത്തുകാരി ആക്കി മാറ്റി. ജീവിതം നാല്പതുകളിലാണാരംഭിക്കുന്നത് എന്ന ഒരു ചൊല്ല് മിക്കവാറും എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷേ എല്ലാവരുടെയും ജീവിതത്തിൽ അത് അങ്ങനെയല്ല കേട്ടോ. എൻ്റെ മനോധാരയിൽ നിന്നും, ഞാൻ കണ്ടതും, കേട്ടതും, അറിഞ്ഞതുമായ ജീവിതവ്യാപാരങ്ങളിലേക്കുള്ള ആത്മീയപരമായ ഒരു കുഞ്ഞു എത്തിനോട്ടമാണ് ഈ ബ്ലോഗ്. മനോഹരമായ ബാല്യകാലം ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു ഘട്ടമാണ് ബാല്യകാലം. അങ്ങനെതന്നെയാണ് വേണ്ടതും. ഒരുകുഞ്ഞു പൂമ്പാറ്റയേപ്പോലെ പാറിപ്പറന്നു നടക്കുന്ന സമയം. ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വെള്ള ബോർഡ് പോലെയായിരിക്കും അന്നേരം അവരുടെ മനസും, ഹൃദയവും. അതിൽ പിന്നീട് അവരറിഞ്ഞോ,അറിയാതെയോ എഴുതിച്ചേർക്കപ്പെടുന്നതായിരിക്കും അവരുടെ ഭാവിജീവിതത്തിൻ്റെ കേന്ദ്രബിന്ദു. നിർഭാഗ്യവശാൽ എത്രയോ കുഞ്ഞുബാല്യങ്ങൾ മുതിർന്നവരുടെ കാൽക്കീഴിൽ, അവരുടെ അഹന്തയുടെ ഇരകളായി, ചതഞ്ഞമർന്നുപോ...